രക്തസാക്ഷി...
അതിഭീകരമായ എതിര്‍പ്പുകളെയും, ആക്രമണങ്ങളെയും ,അതിജീവിച്ച് ചോരച്ചാലുകള്‍ താണ്ടി ത്യാഗസുരഭിലമായ ഇന്നലകളെ അടയാളപ്പെടുതിയവനാണ്
രക്തസാക്ഷി...
മഹാദുരിതത്തിലമര്ന്ന മനുഷ്യന്റെ സങ്കടങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ എല്ലാകെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞുകൊണ്ട് നെഞ്ചുക്കോടെ നിവര്‍ന്നു നിന്ന് ഏവര്‍ക്കും ദിശാബോധവും ഊര്‍ജവും പകര്ന്നുനല്കുവാന് ശ്രമിച്ചവന്
ധീര രക്തസാക്ഷി...
No comments:
Post a Comment